Wednesday, August 28, 2013

ഓണ പരീക്ഷാ ടൈം ടേബിൾ 
ഹൈസ്കൂൾ 
യു.പി. & എൽ .പി.

ശിലാസ്ഥാപന കർമം 


കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു 
എം .എൽ .എ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ 
ശിലാസ്ഥാപന കർമ്മം  
2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച
ബഹു: മന്ത്രി ഡോ. എം. കെ. മുനീർ
നിർവഹിച്ചു 



Friday, August 23, 2013

ശിലാസ്ഥാപന കർമം 


കിണാശ്ശേരി:  കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു ബഹു: മന്ത്രി ഡോ. എം. കെ. മുനീറിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം 2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു: മന്ത്രി ഡോ. എം. കെ. മുനീർ നിർവഹിക്കുന്നു.

Monday, July 22, 2013

ചാന്ദ്ര ദിനാചരണ പോസ്റ്റർ നിർമ്മാണ മൽസരം

Friday, July 19, 2013

വന മഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ 

 ഒന്നാം സ്ഥാനം : ഷിഗിൻ . എസ് 
പത്താം തരം ഡി.

രണ്ടാം സ്ഥാനം :  

Wednesday, July 17, 2013

ലോക പുകയില വിരുദ്ധ ദിനത്തിൽ പത്താം തരാം എ. - ബി  വിദ്യാർത്ഥികൾ നടത്തിയ പോസ്റ്റർ പ്രദർശനം 


കിണാശ്ശേരി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും കുടയും വിതരണം ചെയ്തു.

Friday, July 12, 2013

          
വനമഹോത്സവ വാരാചരണത്തോടനുബന്ധിന്ച്ചു നടന്ന ചിത്രരചനാമത്സരം 

Wednesday, June 5, 2013

പരിസ്ഥിതി ക്ലബ്ബ് 
ഉദ്ഘാടനം ബഹു: ഹെഡ് മാസ്റ്റർ
 ശ്രീ. സെയ്ത് മുഹമ്മദ്‌
 ഇന്ന് 2.00 മണിക്ക് നിർവഹിച്ചു .

ഏഴാം തരം വിദ്യാർത്ഥികൾ അവതരിപ്പിച്ച പരിസ്ഥിതി ഗാനം