Monday, September 23, 2013

ഇംഗ്ലീഷ് ക്ലബ്ബിന്റെ 
ഇംഗ്ലീഷ് കോർണർ ഉദ്ഘാടനം

സംരഭകത്ത്വ ദിനാചരണത്തിന്റെ ഭാഗമായി 
ബഹു: മുഖ്യമന്ത്രി : ശ്രീ. ഉമ്മൻ ചാണ്ടി 
വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു.

Wednesday, August 28, 2013

2013-14 വിദ്യാഭ്യാസ കലണ്ടറിനു ഇവിടെ ക്ലിക്ക് ചെയ്യുക 
ഓണ പരീക്ഷാ ടൈം ടേബിൾ 
ഹൈസ്കൂൾ 
യു.പി. & എൽ .പി.

ശിലാസ്ഥാപന കർമം 


കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു 
എം .എൽ .എ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ 
ശിലാസ്ഥാപന കർമ്മം  
2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച
ബഹു: മന്ത്രി ഡോ. എം. കെ. മുനീർ
നിർവഹിച്ചു 



Friday, August 23, 2013

ശിലാസ്ഥാപന കർമം 


കിണാശ്ശേരി:  കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ  സെക്കണ്ടറി സ്കൂളിനു ബഹു: മന്ത്രി ഡോ. എം. കെ. മുനീറിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം 2013 ആഗസ്റ്റ്‌ 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു: മന്ത്രി ഡോ. എം. കെ. മുനീർ നിർവഹിക്കുന്നു.

Monday, July 22, 2013

ചാന്ദ്ര ദിനാചരണ പോസ്റ്റർ നിർമ്മാണ മൽസരം

Friday, July 19, 2013

വന മഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ 

 ഒന്നാം സ്ഥാനം : ഷിഗിൻ . എസ് 
പത്താം തരം ഡി.

രണ്ടാം സ്ഥാനം :  

Wednesday, July 17, 2013

ലോക പുകയില വിരുദ്ധ ദിനത്തിൽ പത്താം തരാം എ. - ബി  വിദ്യാർത്ഥികൾ നടത്തിയ പോസ്റ്റർ പ്രദർശനം