Sunday, January 20, 2013

Orukkam 2013

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ 
തീവ്ര പഠന പരിപാടി 
'ഒരുക്കം-2013'
എസ്.എസ്.എല്‍.സി. 'ഒരുക്കം-2013' യെ പറ്റി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, November 1, 2012

എല്ലാ കേരളീയര്‍ക്കും ജി.വി.എച്. എസ്. എസ്‌. കിണാശ്ശേരി യുടെ കേരള പിറവി ദിനാശംസകള്‍ 

Wednesday, October 24, 2012

ബ്രഹ്മ കമലം  എന്ന പേരില്‍ അറിയപ്പെടുന്ന

Saussurea obvallata


"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ"ത്തിന്റെ 
ഭാഗമായി നടന്ന ഇ-പെയിന്റിംഗ് മത്സരത്തില്‍ നിന്ന് തിരഞ്ഞെടുത്ത സൃഷ്ട്ടികള്‍ 
JAFAR SADIQ 10 E
THAMJEED 10 C
MUHAMMED SHAMEEM 9 B
ADARSH T. 10 D
SAJADALI 10 E
AHALYA 10 B
MUHSINA 10 A
 

Tuesday, October 23, 2012

കോഴിക്കോട് സിറ്റി ഉപ ജില്ലാ 

ശാസ്ത്ര - ഗണിത ശാസ്ത്ര-സാമൂഹ്യശാസ്ത്ര 
പ്രവര്‍ത്തി പരിചയ-ഐ. ടി. മേള

2012 നവംബര്‍ 7,8
തീയ്യതികളില്‍
ജി.എച്. എച്.എസ് . ആഴ്ചവട്ടം 
ജി.വി.എച്.എസ് .എസ് . കിണാശ്ശേരി സ്‌കൂളുകളില്‍  

Sunday, September 23, 2012

സബ്-ജില്ല ജൂനിയര്‍ ഹോക്കി ചാമ്പ്യന്മാരായ 
കിണാശ്ശേരി സ്കൂള്‍ ടീം
 
 
സബ്-ജില്ല ജൂനിയര്‍ ഹോക്കി ചാമ്പ്യന്മാരായ 

കിണാശ്ശേരി സ്കൂള്‍ ടീം അംഗങ്ങളെ 
അസ്സംബ്ലിയില്‍ വച്ച് അനുമോദിച്ചപ്പോള്‍ 
 
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ"ത്തിന്റെ 
ഭാഗമായി നടന്ന ഇ-പെയിന്റിംഗ് മത്സരം 


Tuesday, September 11, 2012

ഓണം --2012-- 
 ******പൂക്കളമത്സരം*******