Showing posts with label സയന്‍സ് ക്ലബ്ബ്. Show all posts
Showing posts with label സയന്‍സ് ക്ലബ്ബ്. Show all posts
Monday, August 13, 2012
Monday, July 23, 2012
സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം
കിണാശ്ശേരി സ്കൂളിലെ 2011-12 അദ്ധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് രസതന്ത്ര വിഭാഗം തലവന്‍ ഡോ. ഡി .കെ. ബാബു. 17.07.2012 നു
സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് , ശ്രീ. ശരത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് , ശ്രീ. ശരത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
| ഡോ. ഡി .കെ. ബാബു. |
| പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് |
| സ്ടുടെന്റ്റ് സെക്രട്ടറി സിറിന്‍ ഫര്‍സാന |
| പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് |
| ശ്രീ. മനോജന്‍ |
Subscribe to:
Posts (Atom)