Monday, July 22, 2013

ചാന്ദ്ര ദിനാചരണ പോസ്റ്റർ നിർമ്മാണ മൽസരം

Friday, July 19, 2013

വന മഹോത്സവ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചിത്രരചനാ മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ചിത്രങ്ങൾ 

 ഒന്നാം സ്ഥാനം : ഷിഗിൻ . എസ് 
പത്താം തരം ഡി.

രണ്ടാം സ്ഥാനം :  

Wednesday, July 17, 2013

ലോക പുകയില വിരുദ്ധ ദിനത്തിൽ പത്താം തരാം എ. - ബി  വിദ്യാർത്ഥികൾ നടത്തിയ പോസ്റ്റർ പ്രദർശനം 


കിണാശ്ശേരി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പുസ്തകങ്ങളും കുടയും വിതരണം ചെയ്തു.

Friday, July 12, 2013

          
വനമഹോത്സവ വാരാചരണത്തോടനുബന്ധിന്ച്ചു നടന്ന ചിത്രരചനാമത്സരം