കിണാശ്ശേരി: കിണാശ്ശേരി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിനു ബഹു: മന്ത്രി ഡോ. എം. കെ. മുനീറിന്റെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം 2013 ആഗസ്റ്റ് 24 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് ബഹു: മന്ത്രി ഡോ. എം. കെ. മുനീർ നിർവഹിക്കുന്നു.