Sunday, September 23, 2012

സബ്-ജില്ല ജൂനിയര്‍ ഹോക്കി ചാമ്പ്യന്മാരായ 
കിണാശ്ശേരി സ്കൂള്‍ ടീം
 
 
സബ്-ജില്ല ജൂനിയര്‍ ഹോക്കി ചാമ്പ്യന്മാരായ 

കിണാശ്ശേരി സ്കൂള്‍ ടീം അംഗങ്ങളെ 
അസ്സംബ്ലിയില്‍ വച്ച് അനുമോദിച്ചപ്പോള്‍ 
 
"സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദിനാചരണ"ത്തിന്റെ 
ഭാഗമായി നടന്ന ഇ-പെയിന്റിംഗ് മത്സരം 


Tuesday, September 11, 2012

ഓണം --2012-- 
 ******പൂക്കളമത്സരം*******
  


 
 

  


 
 

Monday, August 13, 2012

എസ് . കെ. പൊറ്റെക്കാട് ചരമദിനത്തില്‍ 
നടന്ന കഥാരചനാ മത്സരത്തില്‍ നിന്ന്...






സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന ചാന്ദ്രദിന പോസ്റ്റര്‍ മത്സരത്തിന്റെ ദൃശ്യങ്ങള്‍
പോസ്റ്റര്‍ പ്രദര്‍ശനം 



        
പോസ്റ്റര്‍ പ്രദര്‍ശനം
പോസ്റ്റര്‍കളുടെ വിധിനിര്‍ണയം  



 





     

Monday, July 23, 2012

മാത്സ് ക്ലബ്ബ്

മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'മാത്സ്  ക്വിസ് ' മത്സരത്തില്‍ വിജയികളായ വിദ്യാര്‍ ത് ഥികള്‍ക്ക്  സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് സമ്മാനം നല്കിയപോള്‍ .....
ഹൈസ്കൂള്‍  വിഭാഗം ഒന്നാം സ്ഥാനം : സിയാന & മിന്ഹജ്  IX C 
രണ്ടാം സ്ഥാനം: റാഷിഫ് &മുസമ്മില്‍ 


    
സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം 

കിണാശ്ശേരി സ്കൂളിലെ 2011-12 അദ്ധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് രസതന്ത്ര വിഭാഗം തലവന്‍ ഡോ. ഡി .കെ. ബാബു. 17.07.2012 നു 
സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. പി. ടി എ . പ്രസിഡന്റ്‌ ശ്രീ. നൗഷാദ്‌ , ശ്രീ. ശരത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഡോ. ഡി .കെ. ബാബു.

പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ്‌
സ്ടുടെന്റ്റ്‌ സെക്രട്ടറി സിറിന്‍ ഫര്‍സാന 

പി. ടി എ . പ്രസിഡന്റ്‌ ശ്രീ. നൗഷാദ്‌ 
ശ്രീ. മനോജന്‍ 


Wednesday, July 18, 2012

വിദ്യാരംഗം കലാസാഹിത്യ വേദി
 ഉദ്ഘാടനം 






സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ  ഉദ്ഘാടനം പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ശ്രീ.നാരായണന്‍ നായര്‍  12.07.2012 നു സ്കൂള്‍ ഹാളില്‍ വച്ച് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സെയ്ത് മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. യു.പി., ഹൈസ്കൂള്‍ വിഭാഗത്തിലെ വിദ്യാര്ത് ഥികള്‍  നാടന്‍പാട്ടുകള്‍, കവിതാപാരായണം തുടങ്ങി പരിപാടികള്‍ അവതരിപ്പിച്ചു. 
ജാഗ്രതാ  സമിതി 
ജി.വി.എച്.എച്.എസ് .എസ് . കിണാശ്ശേരി 

               10.07.2012 നു ഓരോ ക്ലാസ്സിലെയും അമ്മമാരുടെ പ്രതിനിധികള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് സ്കൂളിലെ ഹാളില്‍ വച്ച് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസ്സില്‍ 22 പേര്‍ പങ്കെടുത്തു. 

കാര്യപരിപാടികള്‍ 
                    സ്വാഗതം                              : ശ്രീ. നൗഷാദ്  (PTA പ്രസിഡന്റ് )
                    അധ്യക്ഷന്‍                           : ശ്രീ. സെയ്ത് മുഹമ്മദ്‌ (പ്രിന്സിപ്പല്‍ )
                    ബോധവല്‍ക്കരണ ക്ലാസ്       : ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ 
                                                                  (URC പ്രൊജക്റ്റ്‌ ഓഫീസര്‍ , തിരുവണ്ണൂര് )
                    നന്ദി                                     : ഉഷാ ജോര്‍ജ്ജ് 


  ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ നയിച്ച ക്ലാസ്സ്‌ 12.30 മുതല്‍ 2.30 വരെ തുടര്‍ന്നു . അമ്മമാര്‍ക്ക്  വേണ്ടിയുള്ള ശാക്തീകരണ ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു. കുട്ടികളെ കുറിച്ച് അമ്മമാര്‍ അറിയേണ്ട കാര്യങ്ങളെ കുറിച്ച് വളരെ ലളിതമായ ഉദാഹരണങ്ങളിലൂടെ ശ്രീ. സഞ്ജയന്‍ മാസ്റ്റര്‍ വിവരിച്ചു. അമ്മമാര്‍ അവരുടെ ആശങ്കകള്‍ പങ്കുവയ്ക്കുകയും അതിനു പരിഹാരമാര്‍ഗങ്ങള്‍ കൈകൊള്ളാന്‍ സന്നധരാവുകയും ചെയ്തു. തുടര്‍ന്ന് ലഹരി-മയക്കു മരുന്ന് വിരുദ്ധ പോസ്റ്റര്‍ പ്രദര്‍ശനവും നടന്നു. സാരംഗി മ്യൂസിക്കല് , കുളങ്ങരപീടികയുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടി സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകരും വിദ്യാര്ത് ഥികളും  വീക്ഷിച്ചു . തുടര്‍ന്ന് പ്രദര്‍ശനം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. 
ശ്രീ. സഞ്ജയന്‍ മാസ്റ്റരുടെ ക്ലാസ് 
ശ്രീ. സഞ്ജയന്‍ മാസ്റ്റരുടെ ക്ലാസ് 
പോസ്റ്റര്‍ പ്രദര്‍ശനം 

പോസ്റ്റര്‍ പ്രദര്‍ശനം ഉദ്ഘാടനം