വിദ്യാരംഗം കലാസാഹിത്യ വേദി
സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം പ്രശസ്ത സിനിമാ-സീരിയല്‍ നടന്‍ശ്രീ.നാരായണന്‍ നായര്‍ 12.07.2012 നു സ്കൂള്‍ ഹാളില്‍ വച്ച് നിര്‍വഹിച്ചു. പ്രസ്തുത ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ. സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു.പി., ഹൈസ്കൂള്‍ വിഭാഗത്തിലെ വിദ്യാര്ത് ഥികള്‍ നാടന്‍പാട്ടുകള്‍, കവിതാപാരായണം തുടങ്ങി പരിപാടികള്‍ അവതരിപ്പിച്ചു.
No comments:
Post a Comment