സയന്‍സ് ക്ലബ്ബ് ഉദ്ഘാടനം
കിണാശ്ശേരി സ്കൂളിലെ 2011-12 അദ്ധ്യയന വര്‍ഷത്തെ സയന്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജ് രസതന്ത്ര വിഭാഗം തലവന്‍ ഡോ. ഡി .കെ. ബാബു. 17.07.2012 നു
സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് , ശ്രീ. ശരത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സ്കൂള്‍ ഹാളില്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് അധ്യക്ഷത വഹിച്ചു. പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് , ശ്രീ. ശരത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
ഡോ. ഡി .കെ. ബാബു. |
പ്രിന്‍സിപ്പല്‍ ശ്രീ.സെയ്ത് മുഹമ്മദ് |
സ്ടുടെന്റ്റ് സെക്രട്ടറി സിറിന്‍ ഫര്‍സാന |
പി. ടി എ . പ്രസിഡന്റ് ശ്രീ. നൗഷാദ് |
ശ്രീ. മനോജന്‍ |
No comments:
Post a Comment