Monday, July 23, 2012

മാത്സ് ക്ലബ്ബ്

മാത്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന 'മാത്സ്  ക്വിസ് ' മത്സരത്തില്‍ വിജയികളായ വിദ്യാര്‍ ത് ഥികള്‍ക്ക്  സ്കൂള്‍ അസ്സംബ്ലിയില്‍ വച്ച് സമ്മാനം നല്കിയപോള്‍ .....
ഹൈസ്കൂള്‍  വിഭാഗം ഒന്നാം സ്ഥാനം : സിയാന & മിന്ഹജ്  IX C 
രണ്ടാം സ്ഥാനം: റാഷിഫ് &മുസമ്മില്‍ 


    

No comments:

Post a Comment